---
title: "#obituary | മഠത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: "#madathil #kunjabthulla #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191229/madathil-kunjabthulla-passedaway"
published_at: "2024-03-12T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f084c258c73_kunjabthulla.jpg"
keywords: []
---

# #obituary | മഠത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** **വളയം:[ **കുയ്തേരി പള്ളിച്ചാത്ത് താഴകുനി മഠത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു. ഭാര്യ: സകീന മലോക്കണ്ടി കുമ്മങ്കോട്.

## Article Content

**വളയം:[ **കുയ്തേരി പള്ളിച്ചാത്ത് താഴകുനി മഠത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു. ഭാര്യ: സകീന മലോക്കണ്ടി കുമ്മങ്കോട്.

മക്കൾ: മുഹമ്മദ് സഹൽ, ശുഹൈബ, പരേതനായ സുഹൈൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അബ്ദുറഹ്മാൻ, നസീർ , നിസാർ, സൈനബ, പരേതയായ സുലൈഖ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191229/madathil-kunjabthulla-passedaway)