---
title: "#celebrated | ഒതയോത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു"
english_title: "#dedication #anniversary #celebrated #Othayoth #Sree #Paradevatha #Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191375/dedication-anniversary-was-celebrated-at-othayoth-sri-paradevata-temple"
published_at: "2024-03-13T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f164dd5966d_devi.jpg"
keywords: []
---

# #celebrated | ഒതയോത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

> **Lead Summary:** **എടച്ചേരി : [**കക്കംവെള്ളി ഒതയോത്ത് ശ്രീ പരദേവതാ ക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കലശപൂജ, ദീപാരാധന, അത്താഴപൂജ, പായസ ദാനം എന്നിവ നടന്നു.

## Article Content

**എടച്ചേരി : [**കക്കംവെള്ളി ഒതയോത്ത് ശ്രീ പരദേവതാ ക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കലശപൂജ, ദീപാരാധന, അത്താഴപൂജ, പായസ ദാനം എന്നിവ നടന്നു.

ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

ക്ഷേത്ര കമ്മറ്റി ഭാരവാഹികകളായ ഇ സജിത്ത്കുമാർ, സി പി പത്മനാഭൻ നമ്പ്യാർ, ബാലൻ മുല്ലപ്പള്ളി, ബാലൻ കുഴിക്കാളി, ബിജു മുല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191375/dedication-anniversary-was-celebrated-at-othayoth-sri-paradevata-temple)