---
title: "#Inaugurated | നവീകരിച്ച കെ വി ഹസ്സൻ മാസ്റ്റർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു"
english_title: "#Inaugurated #renovated #KVHassanMaster #Cultural #Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191399/inaugurated-renovated-kvhassanmaster-cultural-centre"
published_at: "2024-03-13T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f183faa25b1_chekyad_2.jpg"
keywords: []
---

# #Inaugurated | നവീകരിച്ച കെ വി ഹസ്സൻ മാസ്റ്റർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം :[ **ചെക്യാട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കെ വി ഹസ്സൻ മാസ്റ്റർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ പി വി സ്വാഗതം പറഞ്ഞു. 

## Article Content

**നാദാപുരം :[ **ചെക്യാട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കെ വി ഹസ്സൻ മാസ്റ്റർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ പി വി സ്വാഗതം പറഞ്ഞു. 

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് സമീറ, സുബൈർ പാറേമ്മൽ, മെമ്പർമാരായ ടി കെ ഖാലിദ് മാസ്റ്റർ, ഹാജറ ചെറൂണി, അബൂബക്കർ മാസ്റ്റർ വി കെ, കെ പി മോഹൻദാസ്, പി കെ ഖാലിദ് മാസ്റ്റർ, ബീജ കെ, ഷൈനി കെ ടി കെ. ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, ബി പി മൂസ്സ, വി കെ ഭാസ്ക്കരൻ, റഫീഖ് ആവുക്കൽ, ശ്രീധരൻ തയ്യിൽ, മഹമൂദ് പൊന്നം കോട്ട്, അസി: സെക്രട്ടറി കെ പി ബാബുരാജ് , പി കെ ദിനീഷ് തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191399/inaugurated-renovated-kvhassanmaster-cultural-centre)