---
title: "#inaugurated | തേറ്പറമ്പ്മുക്ക് - കൊളക്കാടൻ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Theparampumukk  #Kolakkadan #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191455/theparampumukk-kolakkadan-road-inaugurated"
published_at: "2024-03-13T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1c7ec5d432_road.jpg"
keywords: []
---

# #inaugurated | തേറ്പറമ്പ്മുക്ക് - കൊളക്കാടൻ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [ **വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്കരണ പ്രവർത്തി പൂർത്തികരിച്ച തേറ്പറമ്പ് മുക്ക് - കൊളക്കാടൻ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്കരണ പ്രവർത്തി പൂർത്തികരിച്ച തേറ്പറമ്പ് മുക്ക് - കൊളക്കാടൻ റോഡ് ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു. എം.കെ.മജീദ് ആധ്യക്ഷത വഹിച്ചു. ചീക്കപ്പുറത്ത് മൊയ്തു, അഷറഫ് കൂടോൻ, സി.വി.അഷറഫ് മാസ്റ്റർ, അഹമ്മദ് കിഴക്കയിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191455/theparampumukk-kolakkadan-road-inaugurated)