---
title: "#Road | ചിരകാല സ്വപ്നം; കടേൻ്റെ വിട - മലയിൽ ലക്ഷം വീട് റോഡ് യാഥാർത്ഥ്യമായി"
english_title: "#Eternal #Dream #kadentevidamalayil #LakhamVeedu #Road #become #reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191662/eternal-dream-kadentevidamalayil-lakhamveedu-road-become-reality-new"
published_at: "2024-03-14T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2e63647b61_road.jpg"
keywords: []
---

# #Road | ചിരകാല സ്വപ്നം; കടേൻ്റെ വിട - മലയിൽ ലക്ഷം വീട് റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **നാദാപുരം: [**മലയിൽ ലക്ഷം വീട് നിവാസികളുടെ ചിരകാല സ്വപ്നമായ കടേൻ്റെ വിട - മലയിൽ ലക്ഷം വീട് റോഡ് യാഥാർത്ഥ്യമായി . ഇ കെ വിജയൻ എം.എൽ എ യുടെ ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ എ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: [**മലയിൽ ലക്ഷം വീട് നിവാസികളുടെ ചിരകാല സ്വപ്നമായ കടേൻ്റെ വിട - മലയിൽ ലക്ഷം വീട് റോഡ് യാഥാർത്ഥ്യമായി . ഇ കെ വിജയൻ എം.എൽ എ യുടെ ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക് പഞ്ചായത്ത് കല്ലാച്ചി ഡിവിഷൻ മെമ്പർ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ ,പി ചാത്തു മസ്റ്റർ, ടി.പി രഞ്ജീഷ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പി.പി ബാലകൃഷ്ണൻ സ്വാഗതവും കൺവീനർ കെ.ബാലൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191662/eternal-dream-kadentevidamalayil-lakhamveedu-road-become-reality-new)