---
title: "#Thira | ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രം തിറ ഉത്സവം നാളെ"
english_title: "#Jathieri #Ponpata #Bhagavathy #Temple #Thira #Utsav #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191681/jathieri-ponpata-bhagavathy-temple-thira-utsav-tomorrow"
published_at: "2024-03-14T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f308afccef4_thira.jpg"
keywords: []
---

# #Thira | ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രം തിറ ഉത്സവം നാളെ

> **Lead Summary:** **നാദാപുരം:[ **ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് നാളെ (വെള്ളി) തുടക്കമാകും. രാവിലെ 9 ന് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപാടിൻ്റെ നേതൃത്വത്തിൽ പ്രതിഷ്ഠാദിനവിശേഷാൽ പൂജകൾ നടക്കും. 12 ന് ശ്രീ മുത്തപ്പൻ ഉച്ചകലശം, 4 ന് കൊടിയേറ്റ്, 6 ന് ദീപാരാധന 7 ന് വെള്ളാട്ട് എന്നിവ നടക്കും.

## Article Content

**നാദാപുരം:[ **ജാതിയേരി പൊൻപറ്റ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് നാളെ (വെള്ളി) തുടക്കമാകും. രാവിലെ 9 ന് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപാടിൻ്റെ നേതൃത്വത്തിൽ പ്രതിഷ്ഠാദിനവിശേഷാൽ പൂജകൾ നടക്കും. 12 ന് ശ്രീ മുത്തപ്പൻ ഉച്ചകലശം, 4 ന് കൊടിയേറ്റ്, 6 ന് ദീപാരാധന 7 ന് വെള്ളാട്ട് എന്നിവ നടക്കും.

നാളെ രാവിലെ 6 ന് പതിവ് പൂജകൾആരംഭിക്കും 4 ന് വാൾ എഴുന്നള്ളത്തും, 5.30 ന് വിഷ്ണുമംഗലം അത്തിയോട് ദുർഗ്ഗാ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി എഴുന്നള്ളത്തും 6 ന് ദീപാരാധനയും, 7 ന് വെള്ളാട്ടും നടക്കും. ഞായറാഴ്ച 5 ന് പള്ളി ഉണർത്തൽ, 6 ന് തിറ 12 ന് അന്നദാനം, എന്നിവക്ക് ശേഷം 5 തിരുമുടി ഇറക്കലോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191681/jathieri-ponpata-bhagavathy-temple-thira-utsav-tomorrow)