---
title: "#inaugurated | തൂണേരി മൂർക്കോത്ത് കുനിയിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Thuneri #Moorkothkuni #road #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191688/thuneri-moorkothkuni-road-inaugurated"
published_at: "2024-03-14T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f30cc67ccba_moorkkoth.jpg"
keywords: []
---

# #inaugurated | തൂണേരി മൂർക്കോത്ത് കുനിയിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൂണേരി:[ **ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ പണി പൂർത്തീകരിച്ച മൂർക്കോത്ത് കുനിയിൽ റോഡ് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ടത്തിൽ 5 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 8 ലക്ഷം രൂപയും അനുവദിച്ചാണ് റോഡിൻറെ പണിപൂർത്തീകരിച്ചത്.

## Article Content

**തൂണേരി:[ **ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ പണി പൂർത്തീകരിച്ച മൂർക്കോത്ത് കുനിയിൽ റോഡ് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ടത്തിൽ 5 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 8 ലക്ഷം രൂപയും അനുവദിച്ചാണ് റോഡിൻറെ പണിപൂർത്തീകരിച്ചത്.

വാർഡ് മെമ്പറും വൈ. പ്രസിഡൻറുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഒ.എം. മുസ്ഥഫ, നസീർ കെ.വി, അശ്രഫ് കണ്ണാൻറ വിട, മൂസ്സഹാജി,അമ്മദ് ഹാജി, കണാരൻ എം, മുനീർ ,ഇസ്മായിൽ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191688/thuneri-moorkothkuni-road-inaugurated)