---
title: " #inaugurated | മലയിൽ ലക്ഷം വീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#malayil #Lakh #House #Colony #Road #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191905/malayil-lakh-house-colony-road-inaugurated"
published_at: "2024-03-15T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4210140a51_road.jpg"
keywords: []
---

#  #inaugurated | മലയിൽ ലക്ഷം വീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**എം.എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പതിനാറ് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിലെ മലയിൽ ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [**എം.എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പതിനാറ് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിലെ മലയിൽ ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.പി ബാലകൃഷൻ, പി. ചാത്തു, കെ.ബാലൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191905/malayil-lakh-house-colony-road-inaugurated)