---
title: "#PrafulKrishna | മലയോര മേഖലയുടെ മനസറിഞ്ഞ് പ്രഫുൽകൃഷ്ണ"
english_title: "#PrafulKrishna #NDAcandidate  #LearnsTheMindHillyAreas "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191947/prafulkrishna-ndacandidate-learnsthemindhillyareas"
published_at: "2024-03-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4576ce0e35_praful.jpg"
keywords: []
---

# #PrafulKrishna | മലയോര മേഖലയുടെ മനസറിഞ്ഞ് പ്രഫുൽകൃഷ്ണ

> **Lead Summary:** **നാദാപുരം:[**മലയോര മേഖലയുടെ മനസറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണയുടെ പര്യടനം.

## Article Content

**നാദാപുരം:[**മലയോര മേഖലയുടെ മനസറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണയുടെ പര്യടനം.

ഇന്നലെ ചൊവ്വാഴ്ച രാവിലെ വാണിമേലിലെ ബലിദാനി ഭാസ്കരൻ മാസ്റ്ററുടെ സ്മൃതി കൂടിരത്തിൽ പുഷ്പാർച്ചനയോടെ ആയിരുന്നു പര്യടനത്തിന് തുടക്കമിട്ടത് .

തുടർന്ന് വിലങ്ങാട് പള്ളിലും കുറ്റല്ലൂർ വനവാസി ഭൂമി സമര നായകൻ ചന്തു ഭാര്യ ഉപ്പാട്ടി എന്നിവരെയും സന്ദശിച്ചു.

രാവിലെ 10 മണിയോടെ കുറ്റല്ലൂരിലെ വീട്ടിൽ എത്തിയായിരുന്നു സമര നായകനെയും ഭാര്യ ഉപ്പാട്ടിയുടെയും അനുഗ്രഹം വാങ്ങിയത്.

വിലങ്ങാട് വയനാട് റോഡ് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയുമായി ചർച്ച നടത്തുമെന്ന് പി ആർ പ്രഫുൽ കൃഷ്ണ ഉറപ്പു നൽകി.

തുടർന്ന് ചാത്തൻ കോട്ട് നടയിലെ സോഫിയ ചർച്ചിലെ ഫാദർ സിജോ എടക്കരോട്ട് നെ സന്ദർശിച്ചു. ചാത്തൻ കോട്ട് നടസെൻ മേരീസ് മഠത്തിലും സന്ദർശനം നടത്തി.തോട്ടിൽപ്പാലം, തളിക്കര എന്നീ പ്രദേശങ്ങളിൽ മത സാമുദായിക നേതാക്കളെയും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191947/prafulkrishna-ndacandidate-learnsthemindhillyareas)