---
title: "#inaugurated | ഗണപതി വാതുക്കൾ എടവത്തു കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#GanapatiVathukal #EdavatuKandi #Road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191988/ganapativathukal-edavatukandi-road-inaugurated"
published_at: "2024-03-15T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f47902107cc_ganapathi.jpg"
keywords: []
---

# #inaugurated | ഗണപതി വാതുക്കൾ എടവത്തു കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ : [**എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഗണപതി വാതുക്കൾ എടവത്തു കണ്ടി റോഡ് വാർഷിക പദ്ധതിയിൽ പെടുത്തി പണി പൂർത്തീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : [**എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഗണപതി വാതുക്കൾ എടവത്തു കണ്ടി റോഡ് വാർഷിക പദ്ധതിയിൽ പെടുത്തി പണി പൂർത്തീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ കെ ടി കെ രാധ,സതി മാരാം വീട്ടിൽ, ശ്രീജ പാലപ്പറമ്പത്ത് എന്നിവർ പങ്കെടുത്തു. ഒന്നാം വാർഡ് മെമ്പർ സി പി ശ്രീജിത്ത് സ്വാഗതവും വാർഡ് കൺവീനർ പി സുമേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191988/ganapativathukal-edavatukandi-road-inaugurated)