---
title: "#ShafiParambil | ലോക സഭ തെരഞ്ഞെടുപ്പ്;ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ നാളെ കല്ലാച്ചിയിൽ"
english_title: "#LokSabhaelections  #ShafiParambil  #RoadShow #HeldInKallachi #Tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192001/loksabhaelections-shafiparambil-roadshow-heldinkallachi-tomorrow"
published_at: "2024-03-15T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4882c18f0f_SHAAFIII.jpg"
keywords: []
---

# #ShafiParambil | ലോക സഭ തെരഞ്ഞെടുപ്പ്;ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ നാളെ കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം:[**[) ]വടകര പാർലമെൻ്റ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാളെ കല്ലാച്ചിയിൽ റോഡ് ഷോ നടത്തും.

## Article Content

**നാദാപുരം:[**[) ]വടകര പാർലമെൻ്റ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാളെ കല്ലാച്ചിയിൽ റോഡ് ഷോ നടത്തും.

രാവിലെ 10 30 ന് കല്ലാച്ചി പെട്രോൾ പമ്പ് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും.

തുടർന്ന് 11 മണിക്ക് കല്ലാച്ചി നാദാപുരം റോഡിലെ എസിസി സിമന്റ്സിന് മുൻവശമുള്ള ഗ്രൗണ്ടിൽ നടക്കുന്ന നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ എംഎൽഎ വി ടി ബൽറാം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192001/loksabhaelections-shafiparambil-roadshow-heldinkallachi-tomorrow)