---
title: "#inaugurated | വാര്യം പിലാവിൽ നടുക്കണ്ടി റോഡ്  പ്രവൃത്തി ഉദ്ഘാടനം ചെയ്തു  "
english_title: "#Waryampilavil #nadukkandi #roadwork #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192170/waryampilavil-nadukkandi-roadwork-inaugurated"
published_at: "2024-03-16T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5843800cab_nadukkandi.jpg"
keywords: []
---

# #inaugurated | വാര്യം പിലാവിൽ നടുക്കണ്ടി റോഡ്  പ്രവൃത്തി ഉദ്ഘാടനം ചെയ്തു  

> **Lead Summary:** നാദാപുരം**: [**തൂണേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ വാര്യം പിലാവിൽ നടുക്കണ്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷനായി.

## Article Content

നാദാപുരം**: [**തൂണേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ വാര്യം പിലാവിൽ നടുക്കണ്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷനായി.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റെജുല നെടുമ്പ്രത്ത്, രജില കിഴക്കുംകരമൽ, മൻസൂർ എൻ.സി, നൗഷാദ് എൻ. കെ, സമീർ പി.പി, അജ്മൽ പി, അൻസാർ ഈ വി, മഹ്ബൂബ് എൻ.സി, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192170/waryampilavil-nadukkandi-roadwork-inaugurated)