---
title: "#inaugurated | പാറക്കടവ് - മീത്തൽ പീടിക റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "#Parakkadav #MeethalPeedika #roadwork #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192177/parakkadav-meethalpeedika-roadwork-inaugurated"
published_at: "2024-03-16T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5893c6446b_parakkadavu.jpg"
keywords: []
---

# #inaugurated | പാറക്കടവ് - മീത്തൽ പീടിക റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [**തൂണേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പാറക്കടവ് - മീത്തൽ പീടിക റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷനായി.

## Article Content

**നാദാപുരം : [**തൂണേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പാറക്കടവ് - മീത്തൽ പീടിക റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷനായി.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റെജുല നെടുമ്പ്രത്ത്, രജില കിഴക്കുംകരമൽ, ഹമീദ് ചന്ദ്രിക, ജി. മോഹനൻ മാസ്റ്റർ, റസാക്ക്, അഷ്‌റഫ്‌ പി, അബ്ബാസ് കെ, സൽമകെ ടി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192177/parakkadav-meethalpeedika-roadwork-inaugurated)