---
title: "#ScienceWeek | ജില്ലയിൽ മികച്ചത്; ശാസ്ത്ര വാരാചരണത്തിൽ മികവ് പുലർത്തി കുയിതേരി എംഎൽപി സ്കൂൾ"
english_title: "#Best #District #Kuitheri #MLP #School #excelled #Science #Week"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192185/best-district-kuitheri-mlp-school-excelled-science-week"
published_at: "2024-03-16T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f592f391b1f_science.jpg"
keywords: []
---

# #ScienceWeek | ജില്ലയിൽ മികച്ചത്; ശാസ്ത്ര വാരാചരണത്തിൽ മികവ് പുലർത്തി കുയിതേരി എംഎൽപി സ്കൂൾ

> **Lead Summary:** **വളയം:[ **[ ]അഭിമാന നേട്ടം ജില്ലയിൽ മികച്ചത്. ശാസ്ത്ര വാരാചരണത്തിൽ മികവ് പുലർത്തി കുയിതേരി എംഎൽപി സ്കൂൾ. ദേശീയ ശാസ്ത്ര ദിന ആചരണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയർമെൻറ് മായി ചേർന്ന് നടത്തിയ ശാസ്ത്ര വാരാചരണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുയിതേരി എംഎൽപി സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**വളയം:[ **[ ]അഭിമാന നേട്ടം ജില്ലയിൽ മികച്ചത്. ശാസ്ത്ര വാരാചരണത്തിൽ മികവ് പുലർത്തി കുയിതേരി എംഎൽപി സ്കൂൾ. ദേശീയ ശാസ്ത്ര ദിന ആചരണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയർമെൻറ് മായി ചേർന്ന് നടത്തിയ ശാസ്ത്ര വാരാചരണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുയിതേരി എംഎൽപി സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും അവാർഡുകളും ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഡയറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കുയിതേരി സ്കൂളിന് വേണ്ടി സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി നിമിഷ സി പുരസ്‌കാരം ISRO മുൻ ഡയറക്ടർ ഇ.കെ കുട്ടിയിൽ നിന്നും ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192185/best-district-kuitheri-mlp-school-excelled-science-week)