---
title: " #protest  | ടെംപ്ലേറ്റ് പദ്ധതിക്കെതിരെ ആധാരം എഴുത്ത് മേഖലയിൽ വ്യാപക പ്രതിഷേധം"
english_title: "#Widespread #protest  #Aadhaar #writing #sector #against #template #scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192264/widespread-protest-aadhaar-writing-sector-against-template-scheme"
published_at: "2024-03-16T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5ceefd49d2_protest_1.jpg"
keywords: []
---

#  #protest  | ടെംപ്ലേറ്റ് പദ്ധതിക്കെതിരെ ആധാരം എഴുത്ത് മേഖലയിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **നാദാപുരം : [ **ആധാരം എഴുത്ത് മേഖലയിൽ നടപ്പിലാക്കുന്ന ടെംപ്ലേറ്റ് പദ്ധതിക്ക് എതിരെ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി നാദാപുരത്തും പണിമുടക്കും ധർണയും നടത്തി.

## Article Content

**നാദാപുരം : [ **ആധാരം എഴുത്ത് മേഖലയിൽ നടപ്പിലാക്കുന്ന ടെംപ്ലേറ്റ് പദ്ധതിക്ക് എതിരെ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി നാദാപുരത്തും പണിമുടക്കും ധർണയും നടത്തി.

നാദാപുരം സബ് റജിസ്ട്രാർ ഓ ഫീസിനുമുൻപിൽ നടന്ന ധർണ്ണ ആധാരം എഴുത്ത് അസോസിയേഷൻ നേതാവ് ശ്രീധരൻ തോട്ടോളി ഉദ്ഘാടനം ചെയ്തു . സിക്രട്ടറി സിനി.കെ - രജനിഷ് ശ്രീജി മനോജ് എന്നിവർ സംസാരിച്ചു . പദ്ധതി നടപ്പിലാകുന്നതിന് മുന്നോടിയായി ആധാരം എഴുത്തുകാരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192264/widespread-protest-aadhaar-writing-sector-against-template-scheme)