---
title: " #inaugurated | നാദാപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു"
english_title: "#renovationwork #two #roads #Nadapuram #grampanchayath #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192334/renovationwork-two-roads-nadapuram-grampanchayath-inaugurated"
published_at: "2024-03-17T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f68a9c1b191_road_1.jpg"
keywords: []
---

#  #inaugurated | നാദാപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിലെ നരിക്കാട്ടേരി, പുളിയച്ചേരി - മഠത്തുംകണ്ടി താഴ റോഡ് ,പുളിയച്ചേരി- വിലിയപീടികയിൽ താഴ റോഡ്- എന്നീ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തി വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**നാദാപുരം ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിലെ നരിക്കാട്ടേരി, പുളിയച്ചേരി - മഠത്തുംകണ്ടി താഴ റോഡ് ,പുളിയച്ചേരി- വിലിയപീടികയിൽ താഴ റോഡ്- എന്നീ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തി വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് കൺവീനർ ടി.ഷംസീർമാസ്റ്റർ, പി.ഇബ്രാഹിം, കെ.ടി.കെ മുഹമ്മദ്, പി.കുഞ്ഞബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192334/renovationwork-two-roads-nadapuram-grampanchayath-inaugurated)