---
title: "#obituary  | പഴയകാല മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊയിലോത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു"
english_title: "#Old #MuslimLeague #activist #KoilothKandi #KunhammedHaji #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192350/old-muslimleague-activist-koilothkandi-kunhammedhaji-passedaway"
published_at: "2024-03-17T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f68d87dcf4e_obituary.jpg"
keywords: []
---

# #obituary  | പഴയകാല മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊയിലോത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **വളയം:[ **കുയ്തേരി മഹല്ല് കമ്മിറ്റി മുൻ അഡ്വ. ബോർഡ് ചെയർമാനും പൗരപ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് പ്രവർത്തകനുമായിരുന്ന കൊയിലോത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു . ഭാര്യ: മാമി ഹജ്ജുമ്മ മച്ചുകുന്നത്ത്. മക്കൾ: അബ്ദുല്ല, കെ.കെ മജീദ് (പ്രസിഡൻ്റ്, കർഷക സംഘം വാണിമേൽ പഞ്ചായത്ത്), സെെനബ, നസീമ (പ്രസിഡൻ്റ്, വനിതാ ലീഗ് മൂന്നാം വാർഡ്) അസ്മ.

## Article Content

**വളയം:[ **കുയ്തേരി മഹല്ല് കമ്മിറ്റി മുൻ അഡ്വ. ബോർഡ് ചെയർമാനും പൗരപ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് പ്രവർത്തകനുമായിരുന്ന കൊയിലോത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു . ഭാര്യ: മാമി ഹജ്ജുമ്മ മച്ചുകുന്നത്ത്. മക്കൾ: അബ്ദുല്ല, കെ.കെ മജീദ് (പ്രസിഡൻ്റ്, കർഷക സംഘം വാണിമേൽ പഞ്ചായത്ത്), സെെനബ, നസീമ (പ്രസിഡൻ്റ്, വനിതാ ലീഗ് മൂന്നാം വാർഡ്) അസ്മ.

മരുമക്കൾ: പുതിയോട്ടിൽ ആലി കുയ്തേരി, സിദ്ദീഖ് പാലോറമ്മൽ കോടിയൂറ, റാബിയ നെല്ല്യാമ്പറത്ത് വാണിമേൽ, സമീറ പൂതൂര് ചാലിക്കര, പരേതനായ അഹമ്മദ് കുട്ടി മീത്തലെ കേളോത്ത് ചീക്കോന്ന്. സഹോദരങ്ങൾ: മൂസ്സ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, പരേതരായ കുത്തബ്ദുല്ല ഹാജി, ഖദീജ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192350/old-muslimleague-activist-koilothkandi-kunhammedhaji-passedaway)