---
title: "#convention | ഷാഫിയുടെ വിജയം; തൂണേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "#Shafi's #victory #UDF #election #convention #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192450/shafis-victory-udf-election-convention-thuneri"
published_at: "2024-03-17T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6fbfd7bc21_convension.jpg"
keywords: []
---

# #convention | ഷാഫിയുടെ വിജയം; തൂണേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** **നാദാപുരം :[ **വടകര ലോക്സഭാ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് തുണി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി മെമ്പർ കെ ടി ജയിംസ് ഉദ്ഘാടനം ചെയ്തു. കെപിസി തങ്ങൾ അധ്യക്ഷനായി.

## Article Content

**നാദാപുരം :[ **വടകര ലോക്സഭാ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് തുണി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി മെമ്പർ കെ ടി ജയിംസ് ഉദ്ഘാടനം ചെയ്തു. കെപിസി തങ്ങൾ അധ്യക്ഷനായി.

മുഹമ്മദ് ബംഗ്ലത്ത്, ആവോലം രാധാകൃഷ്ണൻ, അഡ്വക്കേറ്റ് എ സജീവൻ, ടി മൂസ ഹാജി, സി അബ്ദുൽ ഹമീദ് മാസ്റ്റർ, പി രാമചന്ദ്രൻ മാസ്റ്റർ, കെഎം സമീർ, യുകെ വിനോദ് കുമാർ, അശോകൻ തൂണേരി നടക്കൻ്റെ വിട അമ്മദ് ഹാജി, സുധ സത്യൻ,വളപ്പിൽ കുഞ്ഞഹമ്മദ് മാസ്റ്റർ, വി കെ രജീഷ്, പി കെ സുജാത ടീച്ചർ, അഡ്വക്കേറ്റ് വി അലി ,തയ്യുള്ളിൽ ബാലൻ, ഫൗസിയ സലിം എൻ സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192450/shafis-victory-udf-election-convention-thuneri)