---
title: "#Convention |  പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "#UDF #Convention #organized #Pumari #Panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192469/udf-convention-organized-pumari-panchayath"
published_at: "2024-03-17T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f710aac8aea_purameri.jpg"
keywords: []
---

# #Convention |  പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി:[ **വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വിജയിപ്പിക്കുന്നതിനായി പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി:[ **വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വിജയിപ്പിക്കുന്നതിനായി പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

കെ.ബാലനാരായണൻ, ഐ.മൂസ, വിശ്വംഭരൻ മാസ്റ്റർ, ടി.കുഞ്ഞി കണ്ണൻ,സി കെ പോക്കർ മാസ്റ്റർ, കെ.സജീവൻ മാസ്റ്റർ, പി.അജിത്ത്, എം.കെ ഭാസ്കരൻ, പ്രൊഫ.ഇ.കെ അഹമ്മദ്, എ.പി മുനീർ, കപ്ളിക്കണ്ടി മജീദ്, ആയിനി മൊയ്തു ഹാജി, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, ഷംസു മഠത്തിൽ, വി.പി.ഷക്കീൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192469/udf-convention-organized-pumari-panchayath)