---
title: "#Approval | ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിന് അംഗീകാരം"
english_title: "#Approval #Iringanur LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192568/approval-iringanur-lp-school"
published_at: "2024-03-18T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7d865598cd_approval.jpg"
keywords: []
---

# #Approval | ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിന് അംഗീകാരം

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയർമെൻറു മായി ചേർന്ന് നടത്തിയ ശാസ്ത്ര വാരാചരണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിന് അംഗീകാരം.

## Article Content

**ഇരിങ്ങണ്ണൂർ :[ **ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയർമെൻറു മായി ചേർന്ന് നടത്തിയ ശാസ്ത്ര വാരാചരണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിന് അംഗീകാരം.

ചിത്രരചനയിലും ശാസ്ത്ര ഡോക്യുമെൻ്ററി പ്രദർശനത്തിലുമാണ് ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ മികവ് പുലർത്തിയത്.സർട്ടിഫിക്കറ്റുകളും അവാർഡുകളും ഡയറ്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് ഐ.എസ്.ആർ ഒ മുൻ ഡയരക്ടർ ഇ.കെ കുട്ടിയിൽ നിന്നും ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192568/approval-iringanur-lp-school)