---
title: "#handedover| കുമ്മങ്കോട് സൗത്ത് എം.എൽ.പി.സ്കൂൾ വാഹനത്തിൻ്റെ താക്കോൽ കൈമാറി"
english_title: "#Kummangode #South #MLP #school  #handedover #vehicle #key"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192695/kummangode-south-mlp-school-handedover-vehicle-key"
published_at: "2024-03-18T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8499dc2328_handover.jpg"
keywords: []
---

# #handedover| കുമ്മങ്കോട് സൗത്ത് എം.എൽ.പി.സ്കൂൾ വാഹനത്തിൻ്റെ താക്കോൽ കൈമാറി

> **Lead Summary:** **നാദാപുരം:[ **കുമ്മങ്കോട് സൗത്ത് എം.എൽ.പി സ്‌കൂളിന്റെ (ഒതയോത്ത് സ്കൂൾ) വാഹനത്തിൻ്റെ താക്കോൽ കൈമാറി. ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം:[ **കുമ്മങ്കോട് സൗത്ത് എം.എൽ.പി സ്‌കൂളിന്റെ (ഒതയോത്ത് സ്കൂൾ) വാഹനത്തിൻ്റെ താക്കോൽ കൈമാറി. ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവ്വഹിച്ചു.

വാർഡ് മെമ്പർമാരായ ആയിഷ ഗഫൂർ, ജലീൽ വടക്കയിൽ, പി.ടി.എ പ്രസിഡണ്ട് മഅ്റൂഫ്, സ്‌കൂൾ മാനേജർ ഹമീദ്, ഹെഡ്മാസ്റ്റർ സുബൈർ, പി.ടി.എ ഭാരവാഹികൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192695/kummangode-south-mlp-school-handedover-vehicle-key)