---
title: "#Remembered | ചരമവാർഷികം; സി.പിഎം നേതാവ് പി. നാണുവിനെ അനുസ്മരിച്ചു"
english_title: "#death #anniversary #CPM #leader #P.nanu #Remembered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192700/death-anniversary-cpm-leader-pnanu-remembered"
published_at: "2024-03-18T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f84cde84466_nanu.jpg"
keywords: []
---

# #Remembered | ചരമവാർഷികം; സി.പിഎം നേതാവ് പി. നാണുവിനെ അനുസ്മരിച്ചു

> **Lead Summary:** **അരൂർ: [**[ ]സി.പിഎം പ്രാദേശികനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അരൂരിലെ പാറേമ്മൽ നാണുവിൻ്റെ മൂന്നാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ സി. പി. എം പ്രവർത്തകർ ആചരിച്ചു.

## Article Content

**അരൂർ: [**[ ]സി.പിഎം പ്രാദേശികനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അരൂരിലെ പാറേമ്മൽ നാണുവിൻ്റെ മൂന്നാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ സി. പി. എം പ്രവർത്തകർ ആചരിച്ചു.

ഒപ്പം പ്രഭാതഭേരി പുഷ്പർച്ചന എന്നിവ നടത്തി. കെ.വി. സുജിത്ത് കെ.പി. നളിനി എന്നിവർ നേതൃത്വം നൽകി.പി അനീഷ് പതാക ഉയർത്തി വൈകിട്ട് അനുസ്മരണ സമ്മേളനം നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192700/death-anniversary-cpm-leader-pnanu-remembered)