---
title: "#obituary | മൂത്താളത്തിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "#muthalathil #pathuhajjumma #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192705/muthalathil-pathuhajjumma-passedaway"
published_at: "2024-03-18T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f84e8d745d6_pathu.jpg"
keywords: []
---

# #obituary | മൂത്താളത്തിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പുറമേരി:[ **[ ]അരൂർ പെരുമുണ്ടച്ചേരി മൂത്താളത്തിൽ അമ്മത് ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**പുറമേരി:[ **[ ]അരൂർ പെരുമുണ്ടച്ചേരി മൂത്താളത്തിൽ അമ്മത് ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: അബ്ദുൽ കരീം (ബഹ്‌റൈൻ കെ.എം.സി.സി. പുറമേരി പഞ്ചായത്ത് സിക്രട്ടറി ) ഇസ്മായിൽ (ഖത്തർ) , എം.എ. ഗഫൂർ ( വൈസ് പ്രസിഡന്റ് ,പുറമേരി പഞ്ചായത്ത് മുസ്‌ലിം ലീഗ്, ഗവൺമെൻ്റ് കോൺട്രാക്ടേഴ്‌സ് കോഡിനേഷൻ വടകര താലൂക്ക് കമ്മിറ്റി ചെയർമാൻ ) ഇബ്രാഹീം (ഖത്തർ), മുനീർ (ഖത്തർ).

മരുമക്കൾ: സമീറ ചേലക്കാട് , മജീഹ കുളങ്ങരത്ത് , റസിയ കാക്കുനി, ഫസീല അഹ്മദ് മുക്ക്, സൽമ കാഞ്ഞിരാട്ടുതറ. സഹോദരങ്ങൾ: ചിരിയിണ്ടൻ പറമ്പത്ത് മൂസ , പരേതനായ അമ്മത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192705/muthalathil-pathuhajjumma-passedaway)