---
title: "#organized | വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: " #anti #communal #gathering #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192932/anti-communal-gathering-organized"
published_at: "2024-03-19T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f99b3e82f80_sadhas.jpg"
keywords: []
---

# #organized | വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടേമ്പ്രം :(nadapuramnews.in**) ചാലിൽ ബാലൻ സ്മാരക വായനശാല ആൻ്റ് വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് എം മോഹനൻ അധ്യക്ഷത വഹിച്ചു.രമേശൻ കുന്നുമ്മൽ ഉൽഘാടനം ചെയ്തു.

## Article Content

**കോട്ടേമ്പ്രം :(nadapuramnews.in**) ചാലിൽ ബാലൻ സ്മാരക വായനശാല ആൻ്റ് വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് എം മോഹനൻ അധ്യക്ഷത വഹിച്ചു.രമേശൻ കുന്നുമ്മൽ ഉൽഘാടനം ചെയ്തു.

പു.ക.സ ജില്ലാ കമ്മറ്റി മെമ്പർ കെ രാജൻ വർഗീയ വിരുദ്ധ പ്രഭാഷണം നടത്തി.കെ ശ്രീധരൻ എം ശശി,പി.ബിനീഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഇ. സുകുമാരൻ സ്വാഗതവും ഷിജിൽ ബി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192932/anti-communal-gathering-organized)