---
title: "#MemorialDay| മൂന്നാം ഓർമ്മ ദിനം; ശാസ്ത്ര സാഹിത്യ പരിഷത്ത് കെ എം ചന്ദ്രനെ അനുസ്മരിച്ചു"
english_title: "#Third #MemorialDay #Shastra #Sahitya #Parishad #commemorated #KMChandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193097/third-memorialday-shastra-sahitya-parishad-commemorated-kmchandran"
published_at: "2024-03-20T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa943a23062_chandran.jpg"
keywords: []
---

# #MemorialDay| മൂന്നാം ഓർമ്മ ദിനം; ശാസ്ത്ര സാഹിത്യ പരിഷത്ത് കെ എം ചന്ദ്രനെ അനുസ്മരിച്ചു

> **Lead Summary:** **നാദാപുരം : [**ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനും , നാടൻപാട്ട് കലാകാരനുമായിരുന്ന കെ എം ചന്ദ്രൻ്റെ മൂന്നാം ഓർമ്മ ദിനം ആചരിച്ചു. പാട്ടോർമ്മ എന്ന പേരിൽ നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [**ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനും , നാടൻപാട്ട് കലാകാരനുമായിരുന്ന കെ എം ചന്ദ്രൻ്റെ മൂന്നാം ഓർമ്മ ദിനം ആചരിച്ചു. പാട്ടോർമ്മ എന്ന പേരിൽ നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു.

വി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി കെ അശോകൻ അനുസ്മരിച്ച് സംസാരിച്ചു . സിടി അനൂപ് സ്വാഗതവും ചന്ദ്രൻ സയന നന്ദിയും പറഞ്ഞു തുടർന്ന് കെ എം സി പാട്ടുസംഘം അവതരിപ്പിച്ച ഗാനസന്ധ്യയും വിലാതപുരം കലാകേളി നാട്യസംഘത്തിന്റെ കൈകൊട്ടി കളിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193097/third-memorialday-shastra-sahitya-parishad-commemorated-kmchandran)