---
title: "#obituary | പിലാക്കാട്ട് താഴെ കുനി മറിയം അന്തരിച്ചു"
english_title: "#pilakkatt #thazhekuni #mariyam #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193222/pilakkatt-thazhekuni-mariyam-passedaway"
published_at: "2024-03-20T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb0add7a3d7_mariyam.jpg"
keywords: []
---

# #obituary | പിലാക്കാട്ട് താഴെ കുനി മറിയം അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **വരിക്കോളി മറിയം മസ്ജിദിന് സമീപം മലോൽ കുഞ്ഞാലിയുടെ ഭാര്യ പിലാക്കാട്ട് താഴെ കുനി മറിയം അന്തരിച്ചു. മാതാവ്: കുഞ്ഞാമി മക്കൾ: മഹമൂദ്, നസീമ, ബുഷ്റ, നസീറ, ഷംസീറ

## Article Content

**നാദാപുരം:[ **വരിക്കോളി മറിയം മസ്ജിദിന് സമീപം മലോൽ കുഞ്ഞാലിയുടെ ഭാര്യ പിലാക്കാട്ട് താഴെ കുനി മറിയം അന്തരിച്ചു. മാതാവ്: കുഞ്ഞാമി മക്കൾ: മഹമൂദ്, നസീമ, ബുഷ്റ, നസീറ, ഷംസീറ

മരുമക്കൾ: റസാഖ് പാലേരി ഇസ്മായിൽ നൊട്ടീൻറവിട ബഷീർ കടവത്തൂർ നജീബ് ആയഞ്ചേരി തസ്നി നരിക്കാട്ടേരി

സഹോദരങ്ങൾ: അയിശു കക്കംവെള്ളി, പാത്തു മലോൽ, സൈനബ ചേലക്കാട്, സുലൈഖ പയന്തോങ്, പരേതനായ സി.ടി.കെ. അബ്ദുള്ള

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193222/pilakkatt-thazhekuni-mariyam-passedaway)