#obituary | എംആർഎ റസ്റ്റോറൻ്റ് ഉടമ മണ്ണിൽ മജീദ് അന്തരിച്ചു

#obituary | എംആർഎ റസ്റ്റോറൻ്റ് ഉടമ മണ്ണിൽ മജീദ് അന്തരിച്ചു
Mar 21, 2024 11:35 AM | By Kavya N

നാദാപുരം : (nadapuramnews.com) പ്രമുഖ ഹോട്ടൽ ബേക്കറി ബ്രാൻ്റായ എംആർഎ റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളായ മണ്ണിൽ മജീദ് (59) പെരിങ്ങത്തൂർ അന്തരിച്ചു . പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമയാണ്. ഖബ്റടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പെരിങ്ങത്തൂർ പള്ളിയിൽ. രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തൂണേരി വേറ്റുമ്മലിലെ വീട്ടിലായിരുന്നു അന്ത്യം.

എംആർഎ സ്ഥാപന ങ്ങളുടെ സ്ഥാപകനായ പരോനായ എം അബ്ദുല്ലയുടെയും കോവുമ്മൽ നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നന്നാടത്തിത്തിൽ ശാഹിത (പുല്ലൂക്കര ). മക്കൾ: സാജിദ്, ശാഹിദ്,അബ്ദുല്ല, ശഹാന, ശംന,സഹല. മരുമക്കൾ: സഫീർ,നസീഫ് , നൈസൽ, മുഫീദ , ഹിബ . സഹോദരങ്ങൾ: കുഞ്ഞമ്മത് ഹാജി, അയ്യൂബ്,നിസാർ,ഗദ്ധാഫി, ഉമൈമത്ത്,ശരീഫ.

#MRA #restaurant #owner #MoulinMajeed #passedaway

Next TV

Related Stories
#obituary |  നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

Apr 25, 2024 08:54 PM

#obituary | നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

മുടവന്തേരി ആവടിമുക്കിൽ നീലഞ്ചിറയിൽ പോക്കർ (70)...

Read More >>
#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

Apr 23, 2024 09:11 PM

#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു....

Read More >>
#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

Apr 22, 2024 10:47 PM

#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ (78) അന്തരിച്ചു....

Read More >>
#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

Apr 21, 2024 07:55 PM

#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

മുണ്ടേരി ലീല അമ്മ (75) അന്തരിച്ചു....

Read More >>
#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

Apr 20, 2024 10:28 PM

#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

പുറമേരി കെ ആർ എച് എസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക പി. ശാന്ത (84) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ...

Read More >>
#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

Apr 17, 2024 10:49 PM

#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

കുമ്മങ്കോട്ടെ പുത്തലത്ത് കണ്ടി കൈകെട്ടിയചാലിൽ കെ.സി ദാസൻ (75)...

Read More >>
Top Stories