വിലങ്ങാട് : (nadapuramnews.com) ചോരപ്പുള്ളിയിൽ ലിനു ഷാജു (41) അന്തരിച്ചു. മക്കൾ: അമൽ ഷാജു, ആഷ മോൾ ഷാജു. വിലങ്ങാട് മഴുവഞ്ചേരിയിൽ കുടുംബാംഗമാണ്.

സംസ്കാര ചടങ്ങുകൾ നാളെ 10.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ നടക്കും.
#chorappulliyil #linushaju #passedaway