---
title: " #meetings| യു ഡി എഫ് നാദാപുരത്ത് മേഖല യോഗങ്ങൾ നടത്തി"
english_title: "#UDF #held #regional #meetings #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193404/udf-held-regional-meetings-nadapuram"
published_at: "2024-03-21T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc3be0d778b_meeting.jpg"
keywords: []
---

#  #meetings| യു ഡി എഫ് നാദാപുരത്ത് മേഖല യോഗങ്ങൾ നടത്തി

> **Lead Summary:** **നാദാപുരം : [**പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി , നാദാപുരം മേഖലയിൽ വോട്ട് ചേർക്കൽ ക്യാമ്പയിൻ മീറ്റ് സംഘടിപ്പിച്ചു . നാദാപുരം മേഖല യോഗം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു .അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം : [**പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി , നാദാപുരം മേഖലയിൽ വോട്ട് ചേർക്കൽ ക്യാമ്പയിൻ മീറ്റ് സംഘടിപ്പിച്ചു . നാദാപുരം മേഖല യോഗം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു .അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു .

കെ പ്രേമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . എൻ കെ മൂസ മാസ്റ്റർ , ആവോലം രാധാകൃഷ്ണൻ , വലിയാണ്ടി ഹമീദ് ,പി കെ ദാമു മാസ്റ്റർ , സി കെ നാസർ ,വി അബ്ദുൽ ജലീൽ ,പി മുനീർ മാസ്റ്റർ , സി കെ കുഞ്ഞാലി ,റഫീഖ് മാസ്റ്റർ കക്കംവെള്ളി , എന്നിവർ സംസാരിച്ചു .

കല്ലാച്ചിയിൽ നടന്ന മേഖല യോഗം പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ എം പി സൂപ്പി ഉദ്ഘാടനം ചെയ്തു . നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു . വി വി റിനീഷ് സ്വാഗതം പറഞ്ഞു . എന് കെ ജമാൽ ഹാജി , ഇ കുഞ്ഞാലി എരഞ്ഞിക്കൽ വാസു , വത്സര കുമാരി ടീച്ചർ , റിജേഷ് നരിക്കാട്ടേരി , എ വി മുരളി , പി വി ജയലക്ഷ്മി ടീച്ചർ , എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193404/udf-held-regional-meetings-nadapuram)