---
title: " #Election| ലോക്സഭാ തെരഞ്ഞെടുപ്പ് : വിവരങ്ങൾ നല്കാത്തവർക്കെതിരെ നടപടി"
english_title: "#LokSabha #Elections  #Action #against #who #donot #provide #information"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193693/loksabha-elections-action-against-who-donot-provide-information"
published_at: "2024-03-22T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdc2000abfe_collector.jpg"
keywords: []
---

#  #Election| ലോക്സഭാ തെരഞ്ഞെടുപ്പ് : വിവരങ്ങൾ നല്കാത്തവർക്കെതിരെ നടപടി

> **Lead Summary:** **നാദാപുരം : [ **ലോകസഭ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലാത്ത സ്ഥാപന മേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ഉത്തരവായി .

## Article Content

**നാദാപുരം : [ **ലോകസഭ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലാത്ത സ്ഥാപന മേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ഉത്തരവായി .

ഇനിയും ഏതെങ്കിലും സ്ഥാപനങ്ങൾ ജീവനക്കാരുടെ പേര് വിവരം ഇലക്ഷൻ കമ്മീഷന്റെ സോഫ്റ്റ്വെയർ മുഖാന്തിരം സമർപ്പിക്കാൻ ബാക്കി നിൽക്കുന്നുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് നാളെ (മാർച്ച് 23 ) തന്നെ വിവരങ്ങൾ നൽകണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193693/loksabha-elections-action-against-who-donot-provide-information)