---
title: "#workshop| തൂണേരി പഞ്ചായത്ത് യു.ഡി. എഫ് ശില്പശാല സംഘടിപ്പിച്ചു"
english_title: "#Thuneri #Panchayath #U.D. F# organized #workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193886/thuneri-panchayath-ud-f-organized-workshop"
published_at: "2024-03-23T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fee00a8d0cc_udf.jpg"
keywords: []
---

# #workshop| തൂണേരി പഞ്ചായത്ത് യു.ഡി. എഫ് ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]തൂണേരി പഞ്ചായത്ത് യു.ഡി. എഫ് ശില്പശാല സംഘടിപ്പിച്ചു. പരിപാടി സൂപി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെയർമാൻ കെ എം സമീർ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:[ **[ ]തൂണേരി പഞ്ചായത്ത് യു.ഡി. എഫ് ശില്പശാല സംഘടിപ്പിച്ചു. പരിപാടി സൂപി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെയർമാൻ കെ എം സമീർ അധ്യക്ഷത വഹിച്ചു.

കെ പി സി തങ്ങൾ, അശോകൻ തൂണേരി,സി ഹമീദ് മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,കാട്ടുമടത്തിൽ അബുബക്കർ ഹാജി, തുണ്ടിയിൽ മൂസഹാജി, നടക്കേന്റവിട അമ്മദ്, പി പി സുരേഷ്‌കുമാർ, കെ യു സാലിഹ്, സി കെ അബ്ദുള്ള വി കെ രജീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193886/thuneri-panchayath-ud-f-organized-workshop)