---
title: " #Aadhaar | സീഡിങ് പൂർത്തിയാക്കാത്ത ആധാർ തൊഴിൽ കാർഡുമായി ബന്ധിപ്പിക്കണം"
english_title: "#Incomplete #seeding #linked #Aadhaar #employmentcard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193912/incomplete-seeding-linked-aadhaar-employmentcard"
published_at: "2024-03-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fef96c58b33_adhar.jpg"
keywords: []
---

#  #Aadhaar | സീഡിങ് പൂർത്തിയാക്കാത്ത ആധാർ തൊഴിൽ കാർഡുമായി ബന്ധിപ്പിക്കണം

> **Lead Summary:** **നാദാപുരം: [**ഏപ്രിൽ ഒന്നുമുതൽ തൊഴിലുറപ്പ് പദ്ധതിയുടെ വേതന വിതരണം ആധാർ അധിഷ്ഠിതമായതിനാൽ തൊഴിൽ കാർഡ് എടുത്തിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ തൊഴിൽ കാർഡുമായി ബന്ധിപ്പിക്കണം.

## Article Content

**നാദാപുരം: [**ഏപ്രിൽ ഒന്നുമുതൽ തൊഴിലുറപ്പ് പദ്ധതിയുടെ വേതന വിതരണം ആധാർ അധിഷ്ഠിതമായതിനാൽ തൊഴിൽ കാർഡ് എടുത്തിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ തൊഴിൽ കാർഡുമായി ബന്ധിപ്പിക്കണം.

ആധാർ സീഡിങ് പൂർത്തിയാക്കാത്ത തൊഴിൽ കാർഡ് ഉടമകൾ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, തൊഴിൽകാർഡ് എന്നിവ സഹിതം മാർച്ച് 31നകം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193912/incomplete-seeding-linked-aadhaar-employmentcard)