---
title: "UDF | യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  തുറന്നു"
english_title: "#UDF #Nadapuram #Constituency # Election #committee #office #opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193934/udf-nadapuram-constituency-election-committee-office-opened"
published_at: "2024-03-23T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff0e559757c_office.jpg"
keywords: []
---

# UDF | യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  തുറന്നു

> **Lead Summary:** **നാദാപുരം:[ **[ ]യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. ഓഫീസ് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി.

## Article Content

**നാദാപുരം:[ **[ ]യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. ഓഫീസ് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ, നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി,

കൺവീനർ എ സജീവൻ, കെ.ടി ജയിംസ്, കെ.കെ നവാസ്, ആവോലം രാധാകൃഷ്ണൻ, വയലോളി അബ്ദുല്ല, കെ.പി രാജൻ, എൻ.കെ മൂസ, കൊരങ്കോട്ട് മൊയ്തു, പി.എം ജോർജ്, സന്ധ്യ കരണ്ടോട് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193934/udf-nadapuram-constituency-election-committee-office-opened)