---
title: " #routemarch | ലോക്സഭ തെരഞ്ഞെടുപ്പ് ; നാദാപുരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി"
english_title: "#LokSabha #Elections #Central #forces #conducted #routemarch #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194218/loksabha-elections-central-forces-conducted-routemarch-nadapuram"
published_at: "2024-03-25T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660118ba9d2e0_march.jpg"
keywords: []
---

#  #routemarch | ലോക്സഭ തെരഞ്ഞെടുപ്പ് ; നാദാപുരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം:[ ** ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സേന നാദാപുരത്ത് റൂട്ട് മാർച്ച് നടത്തി. 100 സിആർപിഎഫ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്.

## Article Content

**നാദാപുരം:[ ** ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സേന നാദാപുരത്ത് റൂട്ട് മാർച്ച് നടത്തി. 100 സിആർപിഎഫ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്.

ഞായർ വൈകിട്ട് അഞ്ചോടെ നാദാപുരത്തുനിന്ന് കല്ലാച്ചി വരെയായിരുന്നു മാർച്ച്. ഒപ്പം നാദാപുരം ഡിവൈഎസ്‌പി പി എൽ ഷൈജുവും നാദാപുരം പൊലീസും അനുഗമിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194218/loksabha-elections-central-forces-conducted-routemarch-nadapuram)