---
title: "#Fest | ശലഭോത്സവം ; നരിക്കുന്ന് യൂ. പി സ്കൂൾ അംഗനവാടി ഫെസ്റ്റ് ശ്രദ്ധേയമായി"
english_title: "#Shalabhotsavam #Narikunn #UPSchool #Anganwadi #Fest #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194300/shalabhotsavam-narikunn-upschool-anganwadi-fest-remarkable"
published_at: "2024-03-25T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660156014154f_fest.jpg"
keywords: []
---

# #Fest | ശലഭോത്സവം ; നരിക്കുന്ന് യൂ. പി സ്കൂൾ അംഗനവാടി ഫെസ്റ്റ് ശ്രദ്ധേയമായി

> **Lead Summary:** > **എടച്ചേരി: [**നരിക്കുന്ന് യു.പി സ്കൂൾ അംഗനവാടി ഫെസ്റ്റ് "ശലഭോത്സവം"വിപുലമായി ആഘോഷിച്ചു. ഒപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടി പ്രശസ്ത കവി ശ്രീനി എടച്ചേരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

## Article Content

> **എടച്ചേരി: [**നരിക്കുന്ന് യു.പി സ്കൂൾ അംഗനവാടി ഫെസ്റ്റ് "ശലഭോത്സവം"വിപുലമായി ആഘോഷിച്ചു. ഒപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടി പ്രശസ്ത കവി ശ്രീനി എടച്ചേരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപകൻ സത്യൻ പാറോൽ,കൈരളി ടി വി 'പട്ടുറുമാൽ വിന്നർ ഇസ്മയിൽ നാദാപുരം എന്നിവർ പങ്കെടുത്തു. അതുപോലെ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി ശിവഗംഗ ബി ആർ ന്റെ 'കുഞ്ഞല' എന്ന കവിത സമാഹാരത്തിൻ്റെ കവർപേജ് പ്രകാശനം ചടങ്ങിൽ വച്ച് നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194300/shalabhotsavam-narikunn-upschool-anganwadi-fest-remarkable)