---
title: "#NightMarch | നാദാപുരം ചരിത്രം കുറിക്കും ; എൽ ഡി എഫ് നൈറ്റ് മാർച്ച് ഇന്ന്"
english_title: "#Nadapuram #will #record #history #LDF #NightMarch #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194542/nadapuram-will-record-history-ldf-nightmarch-today-new"
published_at: "2024-03-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660292268f1a5_march_1.jpg"
keywords: []
---

# #NightMarch | നാദാപുരം ചരിത്രം കുറിക്കും ; എൽ ഡി എഫ് നൈറ്റ് മാർച്ച് ഇന്ന്

> **Lead Summary:** **നാദാപുരം: [**മതേതര ഇന്ത്യയുടെ നെഞ്ചകം പിളർന്ന് മതം അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കുന്ന സംഘപരിവാർ ഭരണത്തിന്റെ പൗരത്വ ബിൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി ഏഴുമണിക്ക് കല്ലാച്ചിയിൽ നിന്ന് ആരംഭിക്കും.

## Article Content

**നാദാപുരം: [**മതേതര ഇന്ത്യയുടെ നെഞ്ചകം പിളർന്ന് മതം അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കുന്ന സംഘപരിവാർ ഭരണത്തിന്റെ പൗരത്വ ബിൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി ഏഴുമണിക്ക് കല്ലാച്ചിയിൽ നിന്ന് ആരംഭിക്കും.

നൂറു കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ച് നാദാപുരത്ത് സമാപിക്കുന്നു. തലശ്ശേരിയിലും ആയഞ്ചേരിയിലും സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ വൻ ജന പങ്കാളിത്തമുണ്ടായിരുന്നു. പരമാവധി പ്രവർത്തകരെ മാർച്ചിൽ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194542/nadapuram-will-record-history-ldf-nightmarch-today-new)