---
title: "#LDF | എൽ .ഡി. എഫ് കുടുംബ യോഗം സംഘടിപ്പിച്ചു"
english_title: "#LDF #organized #family #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194559/ldf-organized-family-meeting"
published_at: "2024-03-26T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66029c5ce89b5_ldf.jpg"
keywords: []
---

# #LDF | എൽ .ഡി. എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**എൽ.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചറുടെ വിജയത്തിനായി ഇരിങ്ങണ്ണൂർ മേഖലയിലെ ബൂത്ത് 5 ൽ പടിഞ്ഞാറെ പുനത്തിൽ ഭാഗം കുടുംബ യോഗം സംഘടിപ്പിച്ചു .

## Article Content

**ഇരിങ്ങണ്ണൂർ: [**എൽ.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചറുടെ വിജയത്തിനായി ഇരിങ്ങണ്ണൂർ മേഖലയിലെ ബൂത്ത് 5 ൽ പടിഞ്ഞാറെ പുനത്തിൽ ഭാഗം കുടുംബ യോഗം സംഘടിപ്പിച്ചു .

എൽ.ഡി.എഫ് നാദാപുരം മണ്ഡലം വൈസ് പ്രസിണ്ടൻ്റ് വൽസരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. ടി. പി ജയേഷ് അധ്യക്ഷത വഹിച്ചു. എം രാജൻ,കൊയിലോത്ത് രാജൻ,പി.പി. ശ്രീധരൻ ,മഞ്ഞോത്ത് രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194559/ldf-organized-family-meeting)