---
title: "#success | സമസ്ത പൊതു പരീക്ഷ ; പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം മദ്റസക്ക് മിന്നും വിജയം"
english_title: "#All #Public #Examinations #Buffari #Bafaqi #Memorial #Darussalam #Madrasah #brilliant #success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194663/all-public-examinations-buffari-bafaqi-memorial-darussalam-madrasah-brilliant-success"
published_at: "2024-03-26T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602f39423306_exam.jpg"
keywords: []
---

# #success | സമസ്ത പൊതു പരീക്ഷ ; പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം മദ്റസക്ക് മിന്നും വിജയം

> **Lead Summary:** **പുറമേരി:[ **സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അഞ്ച്, ഏഴ്‌, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി നടത്തിയ പൊതു പരീക്ഷയിൽ ചരിത്ര വിജയം നേടി പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കൻഡറി മദ്റസ. പരീക്ഷ എഴുതിയ 52 വിദ്യാർത്ഥികളും വിജയം കൈവരിച്ച് 100 % നേടി.

## Article Content

**പുറമേരി:[ **സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അഞ്ച്, ഏഴ്‌, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി നടത്തിയ പൊതു പരീക്ഷയിൽ ചരിത്ര വിജയം നേടി പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കൻഡറി മദ്റസ. പരീക്ഷ എഴുതിയ 52 വിദ്യാർത്ഥികളും വിജയം കൈവരിച്ച് 100 % നേടി.

2 ടോപ്പ് പ്ലസ് 11 ഡിസ്റ്റിങ്ങ്ഷൻ 12 ഫസ്റ്റ് ക്ലാസ് 4 സെക്കന്റ്ക്ലാസ്സ് നേടി. ഹിള്ർ റഹ്മാനി എടച്ചേരിയുടെ മകൾ ഫാത്തിമത്തുൽ സഹ്റ, മഠത്തിൽ നൗഷാദിൻ്റെ മകൾ നഷ ഫാത്തിമ എന്നിവരാണ് ടോപ് പ്ലസ് നേടി സംസ്ഥാന റാങ്കിന് അർഹത നേടിയ വിദ്യാർത്ഥിനികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194663/all-public-examinations-buffari-bafaqi-memorial-darussalam-madrasah-brilliant-success)