---
title: "#fund| മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ കോഴിക്കോട് സി എച്ച് സെൻ്ററിലേക്ക് തുക കൈമാറി"
english_title: "#MuslimLeague #Kodanchery #Branch #transferred #amount #Kozhikode #CHCenter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/194753/muslimleague-kodanchery-branch-transferred-amount-kozhikode-chcenter"
published_at: "2024-03-27T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603b4bca6b67_FUND.jpg"
keywords: []
---

# #fund| മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ കോഴിക്കോട് സി എച്ച് സെൻ്ററിലേക്ക് തുക കൈമാറി

> **Lead Summary:** **തൂണേരി :[ **മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ കോഴിക്കോട് സിച്ച് സെൻ്ററിലേക്കുള്ള റംസാൻ തുക കൈമാറി. 

## Article Content

**തൂണേരി :[ **മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ കോഴിക്കോട് സിച്ച് സെൻ്ററിലേക്കുള്ള റംസാൻ തുക കൈമാറി. 

തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി ഹമീദ് മാസ്റ്റർ, ട്രഷറർ കാട്ടുമടത്തിൽ അബൂബക്കർ ഹാജി , കെ എം സമീർ എന്നിവർക്ക് ശാഖ മുസ്ലിം ലീഗ് നേതാക്കളായ പി കെ സി ഹമീദ്, സമീർ പാനോളി എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ പാലേരി അബൂബക്കർ ഹാജി, പി ഉമ്മർ, കെ കെ അമ്മദ് ഹാജി, അഷ്റഫ് പാലേരി, റഫീഖ് പി കെ , റഫീഖ് പി ടി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/194753/muslimleague-kodanchery-branch-transferred-amount-kozhikode-chcenter)