വളയം : (nadapuramnews.com) നിരവുമുൽ നടുക്കണ്ടിയിൽ മാതുഅമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ.

മക്കൾ: ദാമോധരൻ,ഗംഗാധരൻ, കമല മഞ്ചാന്തറ, ചന്ദ്രി (സുമതി) വട്ടോളി, ലീല കുങ്കിയുള്ളതിൽ.
മരുമക്കൾ: ശാരദ,ഗീത, (Late)മലയിൽ സുകുമാരൻ വട്ടോളി,( Late) മഞ്ചാന്ത കുഞ്ഞിക്കണാരൻ, കുങ്കിയുളളതിൽ, നാണു.
#niravummel #nadukkandiyil #mathuamma #passedaway