---
title: "#udf|യു.ഡി.എഫ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി "
english_title: "#Complaint #UDF #propaganda #board  #destroyed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195433/complaint-udf-propaganda-board-destroyed"
published_at: "2024-03-29T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606ce7e2d3f0_udf.jpg"
keywords: []
---

# #udf|യു.ഡി.എഫ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി 

> **Lead Summary:**  അരൂർ: പെരുമണ്ടച്ചേരിൽ യു. ഡി. എഫ് സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതായി പരാതി. ഉദയാ ക്ലബ്ബിനടുത്ത് ഷാഫി പറമ്പിലിന് വോട്ട് അഭ്യർത്ഥിച്ച് സ്ഥാപിച്ച വലിയ ബോർഡാണ് നശിപ്പിച്ചത്.

## Article Content

 അരൂർ: പെരുമണ്ടച്ചേരിൽ യു. ഡി. എഫ് സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതായി പരാതി. ഉദയാ ക്ലബ്ബിനടുത്ത് ഷാഫി പറമ്പിലിന് വോട്ട് അഭ്യർത്ഥിച്ച് സ്ഥാപിച്ച വലിയ ബോർഡാണ് നശിപ്പിച്ചത്.

യാതോരു പ്രശ്നവും ഇല്ലാത്ത പ്രദേശത്ത് ചിലർ ബോധപൂർവ്വം കുഴപ്പത്തിന് ശ്രമിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. യു.ഡി എഫ് നേതാക്കളായ കെ സജീവൻ, കെ മുഹമ്മദ് സാലി, പി അജിത്ത് ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195433/complaint-udf-propaganda-board-destroyed)