#LuluSarees | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

#LuluSarees | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ
Mar 30, 2024 12:52 PM | By Aparna NV

കുറ്റ്യാടി: (nadapuramnews.in) ഗുണമേന്മക്കും വിലക്കുറവിനുമൊപ്പം കുറ്റ്യാടി ലുലു സാരീസ് സന്ദർശിക്കാൻ മറ്റൊരു കാരണം കൂടെ. ഉപഭോക്താക്കൾക്ക് ലുലു സാരീസ് അവതരപ്പിക്കുന്ന വാല്യൂ ബെനിഫിറ്റ് കാർഡ് ജ നപ്രിയമായി മാറുകയാണ്.

വാല്യൂ ബെനിഫിറ്റ് കാർഡിൽ അംഗമായാൽ ഷോപ്പിംഗിൽ നേടുന്ന പോയിൻ്റുകൾക്ക് അടുത്ത ഷോപ്പിംഗിൽ കൂടുതൽ വാങ്ങാൻ ലുലു സാരീസ് അവസരമൊരുക്കുന്നു. 200 പോയിൻ്റുകൾ നേടിയാൽ അടുത്ത പർച്ചേസിൽ 200 പോയിൻ്റ് റിഡീം ചെയ്യാം.

ഷോപ്പിംഗിന് ശേഷം ബെനിഫിറ്റ് കാർഡോ അല്ലെങ്കിൽ കാർഡ് രജിസ്റ്റർ ചെയ്ത നമ്പറോ ക്യാഷ് കൗണ്ടറിൽ കാണിച്ചാൽ പോയിൻ്റുകൾ നേടാം ഇപ്പോൾ രജിസ്റ്റർ ചെയ്താൽ 100 റിവാർഡ് പോയിൻ്റ് സൗജന്യമായി നേടാം.

കൂടുതൽ വിവരങ്ങൾക്ക് 90376 51235 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം.

#Value #Benefit #Card #at #Lulu #Sarees #Shopping #now #with #more #benefits

Next TV

Related Stories
 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:06 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി...

Read More >>
#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

Apr 28, 2024 10:43 PM

#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

Read More >>
#rahulmankootathil  | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

Apr 28, 2024 08:38 PM

#rahulmankootathil | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan | ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ് -പി ജയരാജൻ

Apr 28, 2024 08:06 PM

#PJayarajan | ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ് -പി ജയരാജൻ

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ...

Read More >>
#bombblast  | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Apr 28, 2024 03:13 PM

#bombblast | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 28, 2024 11:20 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
Top Stories










News Roundup