---
title: " #dharna | വികസന ഫണ്ടില്ല; തൂണേരിയിൽ യുഡിഎഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തി"
english_title: "#No# development #fund #UDF #representatives #staged #dharna #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195646/no-development-fund-udf-representatives-staged-dharna-thooneri"
published_at: "2024-03-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607f6eb753cd_dharnna.jpg"
keywords: []
---

#  #dharna | വികസന ഫണ്ടില്ല; തൂണേരിയിൽ യുഡിഎഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തി

> **Lead Summary:** **നാദാപുരം: [**തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് വിഹിതം പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, സർക്കാർ തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തുണേരി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ.

## Article Content

**നാദാപുരം: [**തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് വിഹിതം പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, സർക്കാർ തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തുണേരി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ.

പഞ്ചായത്ത്‌ ഓഫിസിനു മുന്നിൽ യുഡിഎഫ് തുണേരി പഞ്ചായത്ത്‌ കൺവീനർ അശോകൻ തുണേരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുധ സത്യൻ അധ്യക്ഷത വഹിച്ചു.

സി അബ്ദുൽ ഹമീദ്, വളപ്പിൽ കുഞ്ഞമ്മദ്, പി ഷാഹിന,യു കെ വിനോദ് കുമാർ,ഫസൽ മാട്ടാൻ, കെ മധു മോഹനൻ, വി കെ രജീഷ്, റജുല നിടുംബ്രത്ത്,റഷീദ് കാഞ്ഞിരക്കണ്ടി, രജില കിഴക്കും കരമൽ,കെ പി ലിഷ,ഫൗസിയ സലീം എന്നിവർ സംസാരിച്ചു.. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195646/no-development-fund-udf-representatives-staged-dharna-thooneri)