---
title: "#Sexualassault | ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കേസെടുത്ത് നാദാപുരം പൊലീസ് "
english_title: "#Sexualassault #boy #nadapuram #police #registered #case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195910/sexualassault-boy-nadapuram-police-registered-case-new"
published_at: "2024-03-31T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609929886e8c_police.jpg"
keywords: []
---

# #Sexualassault | ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കേസെടുത്ത് നാദാപുരം പൊലീസ് 

> **Lead Summary:** **നാദാപുരം:[ **[ ]ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ എളയടം സ്വദേശിക്കെതിരെ നാദാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

## Article Content

**നാദാപുരം:[ **[ ]ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ എളയടം സ്വദേശിക്കെതിരെ നാദാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

കാട്ടിൽ മായി (65)നെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ബാലനെ ലൈംഗീക പീഡനത്തിനിരയാക്കാൻ ശ്രമിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195910/sexualassault-boy-nadapuram-police-registered-case-new)