---
title: "#UDF | ജാതിയേരിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു"
english_title: "#UDF #election #committee #office #opened #in #Jathieri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/195915/udf-election-committee-office-opened-in-jathieri"
published_at: "2024-03-31T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660998ff39d2e_udfff.jpg"
keywords: []
---

# #UDF | ജാതിയേരിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

> **Lead Summary:** **വളയം:[ **ജാതിയേരി മേഖല യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ നിർവഹിച്ചു.

## Article Content

**വളയം:[ **ജാതിയേരി മേഖല യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ നിർവഹിച്ചു.

മുസ്ലിം ലീഗ് പ്രസിഡണ്ട് വി വി കെ ജാതിയേരി അധ്യക്ഷത വഹിച്ചു.മേഖല യു ഡി എഫ് ചെയർമാൻ സി സി ജാതിയേരി സ്വാഗതം പറഞ്ഞു.

ചാരുമ്മൽ ഇബ്രാഹീം ,മൊകേരി മൂസ ,മുഹമ്മദ് കപ്പനക്കൽ, , മുഹമ്മദ് പന്നോളി,റാഷിദ് പിസി ,ആസിഫ് പി വി, അബൂബക്കർ ചെറുവത്ത്,അസ്ലം കെ വി,ഫിജാസ് എം, മഹമൂദ് പാലോൽ, നൗഷാദ് കുറുവയിൽ, സി സി കുഞ്ഞമ്മദ്, ജെ പി കുഞ്ഞബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/195915/udf-election-committee-office-opened-in-jathieri)