---
title: "#kkshailaja | കെ കെ ഷൈലജക്ക് ആവേശ്വോജ്വല സ്വീകരണം"
english_title: "#kkshailaja #cpim #candidate #vatakara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196123/kkshailaja-cpim-candidate-vatakara"
published_at: "2024-04-01T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae7ab33d9f_shailaja.jpg"
keywords: []
---

# #kkshailaja | കെ കെ ഷൈലജക്ക് ആവേശ്വോജ്വല സ്വീകരണം

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **വടകര പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ ഷൈലജക്ക് ഇരിങ്ങണ്ണൂരിൽ ആവേശ്വോജ്വല സ്വീകരണം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ :[ **വടകര പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ ഷൈലജക്ക് ഇരിങ്ങണ്ണൂരിൽ ആവേശ്വോജ്വല സ്വീകരണം നൽകി.

പി.കെ പ്രവീൺ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ടി.കെ രാജൻ,സി.എച്ച് മോഹനൻ, ടി.അനിൽകുമാർ, ടി.കെ അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.

മേഖല കമ്മറ്റിക്ക് വേണ്ടി ടി. അനിൽകുമാർ ഹാരാർപ്പണം നടത്തി. ബൂത്ത് കമ്മറ്റികൾക്ക് വേണ്ടി സ്ഥാനാർത്ഥിക്ക് ഹാരാർപ്പണം നടത്തി.

സി.കെ ബാലൻ, പാച്ചാക്കര ഗംഗാധരൻ, വി.പി സുരേന്ദ്രൻ, എം. രാജൻ, പി.കെ അശോകൻ, ബി.ബജീഷ്, ടി.പി പുരുഷു,യു.കുമാരൻ,സന്തോഷ് കക്കാട്ട്, കെ.പി ഗോപാലൻ, ടി.കെ രഞ്ജിത്ത് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196123/kkshailaja-cpim-candidate-vatakara)