#DepartmentSkinDiseases| ചർമ്മ രോഗ വിഭാഗം; ഡോ. മുഹമ്മദ് ത്വയ്യിബ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#DepartmentSkinDiseases| ചർമ്മ രോഗ വിഭാഗം; ഡോ. മുഹമ്മദ് ത്വയ്യിബ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Apr 2, 2024 11:02 AM | By Aparna NV

വളയം : (nadapuramnews.in) പ്രശസ്ത ചർമ്മ രോഗ വിഭാഗം ഡോ. മുഹമ്മദ് ത്വയ്യിബ് എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12 :00 മുതൽ 1 :00 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തിൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ ,ഡോ. തേജസ്വിനി. എ
  • ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#Department #Skindiseases #DrMuhammad #Thwayyib #Valayam #CityMed #Careand #Cure #PolyClinic

Next TV

Related Stories
#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

May 5, 2024 01:13 PM

#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

ഓട്ടേ തൊഴിലാളിയെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ ടൗണിൽ സംയുക്ത മോട്ടോർ തൊഴിലാളികളുടെ നോത്യത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 5, 2024 12:45 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

May 5, 2024 11:55 AM

#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 5, 2024 11:23 AM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#attack | ഡ്രൈവർക്ക് മർദ്ദനം: വാണിമേലിൽ ഇന്ന് ഓട്ടോ പണിമുടക്ക്

May 5, 2024 07:57 AM

#attack | ഡ്രൈവർക്ക് മർദ്ദനം: വാണിമേലിൽ ഇന്ന് ഓട്ടോ പണിമുടക്ക്

അവശനായ തൊഴിലാളിയെ ഉപേക്ഷിച്ച് അക്രമികൾ പുഴ മുറിച്ച് കടന്ന്...

Read More >>
#Sunstroke  | സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

May 4, 2024 08:00 PM

#Sunstroke | സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ...

Read More >>
Top Stories