---
title: "#theft | കടവത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം ; യുവാവിനായി തിരച്ചിൽ"
english_title: "#Attempted #theft #by #breaking #ATM #in #Kadavathur #Search #for #the #young #man"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196288/attempted-theft-by-breaking-atm-in-kadavathur-search-for-the-young-man"
published_at: "2024-04-02T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bf9b1b7e81_police.jpg"
keywords: []
---

# #theft | കടവത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം ; യുവാവിനായി തിരച്ചിൽ

> **Lead Summary:** **കടവത്തൂർ:[ ** കടവത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം.യുവാവിനായി തിരച്ചിൽ ആരംഭിച്ച് പൊലീസ്. കടവത്തൂർ ടൗണിലെ എസ്ബിഐ മെയിൻ ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എടിഎം മെഷീനാണ് തകർക്കാൻ ശ്രമിച്ചത്.

## Article Content

**കടവത്തൂർ:[ ** കടവത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം.യുവാവിനായി തിരച്ചിൽ ആരംഭിച്ച് പൊലീസ്. കടവത്തൂർ ടൗണിലെ എസ്ബിഐ മെയിൻ ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എടിഎം മെഷീനാണ് തകർക്കാൻ ശ്രമിച്ചത്.

പുലർച്ചെ 2 മണിക്കാണ് മോഷണ ശ്രമം നടന്നത്.ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവാണ് മോഷണ ശ്രമത്തിന് പിന്നിൽ. പണം നഷ്ടമായിട്ടുണ്ടോ എന്ന കാര്യം പരിശോധനയിലൂടെ മാത്രമെ അറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.

വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. യുവാവിനെ കണ്ടെത്താനായി കടവത്തൂർ ടൗണിലെ ക്യാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196288/attempted-theft-by-breaking-atm-in-kadavathur-search-for-the-young-man)