നാദാപുരം : (nadapuramnews.in) വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ പരേതനായ തുണ്ടിയിൽ അമ്മതിന്റെ ഭാര്യ ചെറിയ രായരോത്ത് താഴ കുനി കുഞ്ഞാമി (90) അന്തരിച്ചു.
മക്കൾ ആയിഷ, ഫാത്തിമ, സൈനബ, സുലൈഖ പരേതരായ അബ്ദുള്ള സി ടി കെ , മറിയം. ജമാതാക്കൾ : അബ്ദുള്ള എം ടി കെ , ഇബ്രാഹിം മാലോൽ, ഹസ്സൻ ചേലക്കാട്, അബ്ദുൽ ഹമീദ് കെ പി പയന്തോങ്ങ്, സുലൈഖ,പരേതനായ മാലോൽ കുഞ്ഞാലി
#cheriya #rayaroth #thazhakuni #Kunjami #passed #away