---
title: "#EKSaseendran | ഇ. കെ ശശീന്ദ്രനെ അനുസ്മരിച്ച് ആർ.ജെ.ഡി പ്രവർത്തകർ"
english_title: " #RJD #workers #remember #EKSaseendran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196565/rjd-workers-remember-eksaseendran"
published_at: "2024-04-03T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d70028bdb7_P1.jpg"
keywords: []
---

# #EKSaseendran | ഇ. കെ ശശീന്ദ്രനെ അനുസ്മരിച്ച് ആർ.ജെ.ഡി പ്രവർത്തകർ

> **Lead Summary:** **എടച്ചേരി :[ **[ ](ജനതാദൾ നേതാവും എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രൻ്റെ പതിനേഴാം ചരമവാർഷികം ആർ.ജെ.ഡി എടച്ചേരി മേഖല കമ്മറ്റി ആചരിച്ചു. ജനത മുക്കിലെ ഇ. കെ ശശീന്ദ്രൻ സ്മാരക സ്തൂപത്തിൽ ആർ ജെ ഡി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

## Article Content

**എടച്ചേരി :[ **[ ](ജനതാദൾ നേതാവും എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രൻ്റെ പതിനേഴാം ചരമവാർഷികം ആർ.ജെ.ഡി എടച്ചേരി മേഖല കമ്മറ്റി ആചരിച്ചു. ജനത മുക്കിലെ ഇ. കെ ശശീന്ദ്രൻ സ്മാരക സ്തൂപത്തിൽ ആർ ജെ ഡി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗം ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു.കെ രജീഷ്,ഇ. കെ കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.

പ്രഭാത ഭേരി പുഷ്പാർച്ചന ക്ക് എം.പി രാംജിത്ത്, കെ രഗിൽ, വി.പി അശോകൻ , പി നാണു, പി.രാജൻ, കെ.പി മനോജൻ , സി.പി അശോകൻ, എം.പി രാജീവൻ, എം.ടി ആദർശ്, കെ അനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196565/rjd-workers-remember-eksaseendran)